Top Stories300 സ്‌ക്വയര്‍ ഫീറ്റിന് വെറും 832 രൂപയോ? കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ തുച്ഛമായ വാടക ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള 'സൗഹൃദ പോര്' കടുത്താല്‍ വെട്ടിലാകുന്നതാര്? വാടകക്കണക്ക് പുറത്തെടുത്ത് മേയര്‍ വി.വി രാജേഷ്; കേന്ദ്രം നല്‍കിയ ഇലക്ട്രിക് ബസുകളുടെ വഴിയും തേടും; 'തലസ്ഥാന പോര്' മുറുകുന്നു!സ്വന്തം ലേഖകൻ28 Dec 2025 4:18 PM IST